പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഭരണം വിടുമെന്ന്‌ പറയാറായിട്ടില്ല ഃ ലീഗ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കാൻ വേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്നുളള അലംഭാവത്തിൽ പ്രതിഷേധിച്ച്‌ മുസ്ലീംലീഗ്‌ ഭരണം വിടുന്ന കാര്യം പറയാറായിട്ടില്ലെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തൃശൂരിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മറുപുറംഃ- ഓന്തോടിയാൽ വേലിയോളം....ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്നീ പഴഞ്ചൊല്ലുകൾ പോലെയാ ലീഗിന്റെ കാര്യം.... ഏതായാലും ഇടതന്മാർ ഈ വക സാധനങ്ങളെ അടുപ്പിക്കില്ലെന്ന്‌ യാഥാർത്ഥ്യം.....അടുപ്പിച്ചാൽ ഇടതുതന്നെ ഇല്ലാതാകും. ഭരണമില്ലാതെ ലീഗുണ്ടോ എന്ന ചോദ്യവും വലുത്‌....നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ ബലം കുറഞ്ഞ ലീഗുകാർക്കല്ലേ വേണ്ടത്‌....ഞമ്മളെപ്പോലെ കനംകൂടിയ ലീഗുകാർക്ക്‌ ഭരണമല്ലേ പഥ്യം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.