പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മദ്യഷാപ്പുകൾ ഒന്നാം തീയതിയും തുറക്കാൻ ശുപാർശ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

മദ്യഷാപ്പുകളും ബാറുകളും ഒന്നാം തീയതികളിൽ അടച്ചിടുന്ന സമ്പ്രദായം നിർത്തലാക്കാൻ മന്ത്രിസഭ ഉപസമിതിയോഗം ശുപാർശ ചെയ്‌തു. ടിന്നുകളിൽ അടച്ച കളള്‌ വില്പന നടത്തണമെന്ന കെ.ടി.ഡി.സിയുടെ നിർദ്ദേശം പരിശോധിക്കാനും തീരുമാനിച്ചു.

മറുപുറംഃ- “എത്ര മനോഹരമാണീ കേരളം....മദ്യം വിളങ്ങുന്ന സുന്ദര കേരളം”...ഇക്കാര്യത്തിൽ മാത്രം നമ്മൾ ഭാഗ്യവാന്മാർ....മൂലവെട്ടി മുതൽ അങ്ങ്‌ കൊമ്പത്തെ വിദേശീയൻ വരെ ഒറിജിനലും ഡ്യൂപ്പും കിട്ടുന്ന സ്ഥലം.... കർഷക-വിദ്യാർത്ഥി ആത്മഹത്യകളാൽ സമ്പന്നമായ കേരളം ഇതിലും പിന്നോട്ടു പോകരുത്‌....രണ്ടെണ്ണം അടിച്ച്‌ ഫിറ്റായി കിടന്നാൽ മറ്റൊന്നും അറിയണ്ടല്ലോ...
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.