പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ചൈതന്യയാത്ര അവസാനിക്കുമ്പോൾ രാഷ്‌ട്രീയ ധ്രുവീകരണം ഃ ചെന്നിത്തല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

വെളളിയാഴ്‌ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കുന്ന കോൺഗ്രസിന്റെ ചൈതന്യയാത്ര തിരുവനന്തപുരത്ത്‌ എത്തുമ്പോൾ കേരള രാഷ്‌ട്രീയത്തിൽ പുതിയ ധ്രുവീകരണം ഉണ്ടാകുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഈ ധ്രുവീകരണം മുന്നണിയിലും രാഷ്‌ട്രീയകക്ഷികളിലും ചലനമുണ്ടാക്കുമെന്നും രമേശ്‌ പറഞ്ഞു.

മറുപുറംഃ ഈ സാധനമങ്ങ്‌ തിരുവനന്തപുരത്ത്‌ എത്തുമ്പോഴേക്കും കോൺഗ്രസിൽ പുതിയ ധ്രുവീകരണം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു. ഇപ്പോഴെ ചില കോൺഗ്രസുകാർ വക്കത്തിനെപ്പോലുളളവരെ കാണുമ്പോൾ കാർക്കിച്ചു തുടങ്ങി.... ഇനി തുപ്പേണ്ട താമസം മാത്രമെയുളളൂ.... കേരളമെത്ര യാത്ര കണ്ടതാ... യാത്രകളെത്ര കേരളം കണ്ടതാ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.