പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

‘അമ്മ’ പിളരുവാൻ സാധ്യത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

സിനിമാവ്യവസായം തകർന്നാലും പ്രശ്‌നമില്ലാത്ത ചില മുൻനിര താരങ്ങളാണ്‌ ഇപ്പോഴത്തെ ചലച്ചിത്ര പ്രതിസന്ധിക്ക്‌ കാരണമെന്നും, ഫിലിം ചേംബറിന്റെ വ്യവസ്ഥകളിൽ തെറ്റില്ലെന്നും നടൻ ലാലു അലക്‌സും സുരേഷ്‌കൃഷ്ണയും പറഞ്ഞു. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഈ പ്രസ്താവന ഉണ്ടായത്‌. അമ്മയിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും തങ്ങൾക്കൊപ്പമാണെന്നും, മമ്മൂട്ടി, തിലകൻ, പൃഥിരാജ്‌, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അമ്മയിലെ പിളർപ്പല്ല ലക്ഷ്യം എന്നാൽ ഗുണകരമായ മാറ്റം ആവശ്യമാണെന്നും ഇവർ പറഞ്ഞു.

മറുപുറംഃ- അമ്മ പിളർന്ന്‌ ഇനി അമ്മായിഅമ്മയും നാത്തൂനും ആകട്ടെ....ഇതെന്തൊരു പാട്‌...കാശുളളവൻ സിനിമ പിടിക്കട്ടെ...കഴിവുളളവന്റെ സിനിമ വിജയിക്കട്ടെ...ഫീൽഡിന്‌ ആവശ്യമുളള നടന്മാർ അഭിനയിക്കട്ടെ...നാട്ടുകാർക്ക്‌ കാര്യമൊക്കെ മനസ്സിലാകുന്നുണ്ട്‌ അമ്മയ്‌ക്ക്‌ തിന്നിട്ട്‌ എല്ലിൽ കുത്തുന്നതാ....ഏതായാലും ലാലുവിനും പിളേളർക്കും പടം ഒറപ്പ്‌....
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.