പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

സോണിയയ്‌ക്ക്‌ ആന്റണിയുടെ ഫാക്‌സ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി എ.കെ.ആന്റണി സോണിയാഗാന്ധിക്ക്‌ ഫാക്‌സ്‌ സന്ദേശം അയച്ചു. ജനങ്ങളാണ്‌ അംഗീകാരം നല്‌കിയതെന്നും അതിനാൽ ജനവിധി മാനിച്ച്‌ പ്രധാനമന്ത്രിപദം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപുറംഃ- മുഖ്യമന്ത്രി സാറേ....സാറേ....സാമ്പാറേ....എന്തിനാണു ഹേ...ആദർശധീരാ ഇങ്ങനെയൊരു അഭ്യാസം....എന്തൊരു നിയമവും നീതിയുമാണ്‌ ഈ പറയുന്നത്‌....നമ്മുടെ ഭരണവും തമ്മിൽതല്ലുമൊക്കെയായി കേരളത്തിൽ ഇരുപതിൽ പത്തൊൻപതും കടലിലേക്ക്‌ ഒഴുകിയില്ലേ....ആദ്യം മാന്യമായി രാജിവെച്ച്‌ ഒഴിയൂ...എന്നിട്ടാകാം സോണിയയ്‌ക്ക്‌ ഫാക്‌സ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.