പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

വിശ്വകലാസംഗമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്തകൾ വിശേഷങ്ങൾ

വിശ്വകലാസംഗമം ഇടപ്പളളിയിൽ

ഇടപ്പളളി ചങ്ങമ്പുഴ പാർക്കിൽ ഡിസംബർ 3 മുതൽ “വിശ്വകലാസംഗമം 2001-02” തുടങ്ങി. കരിങ്കല്ലിലും തടിയിലുമുളള കൊത്തുപണികൾ, ചിത്രരചന, കലാപരിപാടികൾ എന്നിവയാണ്‌ സംഗമത്തിലെ മുഖ്യ ഇനങ്ങൾ.

വിദേശരാജ്യങ്ങളിൽനിന്നുമുളള ശില്പികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ഈ സംഗമം നടത്തുന്നത്‌.

ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രവും കേരളാകലാപീഠവും തൃശ്ശൂർ സ്‌റ്റോൺ ഫൗണ്ടേഷനും സംയുക്തമായിട്ടാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

ഡിസംബർ 2ന്‌ വൈകീട്ട്‌ 6.30ന്‌ പത്മശ്രീ അമ്മന്നൂർ മാധവചാക്യാർ “സംഗമം” ഉത്‌ഘാടനം ചെയ്‌തു. ഡിസംബർ 23ന്‌ വൈകീട്ട്‌ 5ന്‌ സംഗമം സമാപിക്കും.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.