പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

സംസ്‌ഥാനതല സാഹിത്യക്യാമ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ടി.ടി.ഐ.നെന്മാറ, സൊർബ പബ്ലിക്കേഷൻസ്‌, വർത്തമാനവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ അവസാനവാരം പോത്തുണ്ടി ഡാമിൽ വെച്ച്‌ സംസ്‌ഥാനതല സാഹിത്യക്യാമ്പ്‌ നടത്തുന്നു. പ്രമുഖ സാഹിത്യകാരൻമാർ ക്ലാസെടുക്കും. സമകാലിക മലയാള ചെറുകഥ - കവിത എന്നതാണ്‌ ക്യാമ്പിന്റെ പ്രമേയം. പങ്കെടുക്കാൻ താൽപര്യമുളളവർ ഒരു രചനയും വ്യക്തിരേഖയും സഹിതം ഡിസംബർ 20ന്‌ മുമ്പ്‌ അയച്ചുതരേണ്ടതാണ്‌.

വിലാസംഃ

ക്യാമ്പ്‌ ഡയറക്ടർ,

സൊർബ പബ്ലിക്കേഷൻസ്‌,

അയിലൂർ. പി.ഒ.,

പാലക്കാട്‌-678510

ഫോൺഃ 9447315971, 9847789337, 9447630997.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.