പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

നാവ്‌ - ചെറുകഥാപുരസ്‌കാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

യശശ്ശരീരനായ ടി.കെ.ബാലന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന നാവ്‌ - ചെറുകഥാപുരസ്‌കാരത്തിന്‌ ചെറുകഥകൾ ക്ഷണിച്ചു കൊളളുന്നു.

ആയിരത്തൊന്ന്‌ രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്‌.

സൃഷ്‌ടികൾ നവംബർ 20-ന്‌ മുമ്പായി കിട്ടിയിരിക്കണം, കവറിനുപുറത്ത്‌ നാവ്‌ ചെറുകഥാമത്സരം എന്ന്‌ എഴുതണം.

അയക്കേണ്ട വിലാസം -

അശ്രഫ്‌ അഡൂർ

മുഴുപ്പിലങ്ങാട്‌ പി.ഒ.

കണ്ണൂർ - 670 662

കേരളം.

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.