പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ബീഫ് ലവ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിലീപ് കണ്ടംചാലില്‍

" ഞാൻ മുംതാസിനെ സ്നേഹിച്ചു പോയി ,മി ടൂ '.തിരുവനതപുരത്തെ മൃഗശാല ക്ക് ഉള്ളിലെ പാർകില് ഞങ്ങൾ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് .ഞങ്ങള്ക്ക് ചുറ്റും ഒരു പാട് പേർ ഇരിപ്പുണ്ട് .അതിനിടയില് ആകാശവാണി മരത്തിനു ചുവട്ടില് ഇരിക്കുന്ന ഒരു കാമുകിയെ അറിയാതെ ശ്രദ്ധിച്ചു പോയി. അവരുടെ സൌന്ദര്യത്തെ തുറന്നു വർണിക്കുക യാണെങ്കില് നല്ല ബീഫ് പോലെ ചന്തമുള്ള ഒരു ചേച്ചി പ്രായം ഒരു 43 ,അവരെ കെട്ടിപിടിച്ചു ഒരു പയ്യൻ ഇരിക്കുന്നു പ്രായം ഒരു 35 .ഒറ്റ നോട്ടത്തിൽ കാമുകീ കാമുകന്മാർ തന്നെ ,

എന്റ്റെ പ്രവചനം കേട്ട്മുംതാസ് പരെഞ്ഞു "നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ മനുഷ്യാ ...അവർ കാമുകീ കാമുകൻ മാര് ആണെങ്കില് പ്രണയിച്ചോട്ടെ ,നമുക്ക് പ്രണയിക്കാം ...ഈ നിമിഷം ,ജീവിതത്തിലെ ഓരോ നിമിഷവും പ്രണയിക്കാം '.ഞാൻ ഒളിച്ചു നോട്ടവും ,കേൾവിയും മൊക്കെ നിർത്തി പ്രണയിച്ചു തുടങ്ങി .പൊടുന്നനെ യാണ് ഒരു ഒച്ച കേള്ക്കുനത് ...ആ മരച്ചുവട്ടില് പ്രേമിച്ചിരുന്ന ചേച്ചിയുടെ ഭർത്താവ് തന്റെ ഭാര്യയുടെ കാമുകനെ കയ്യോടെ പിടി കൂടിയിരിക്കുന്നു ,കൂട്ടത്തില് muzeum പോലീസും ഉണ്ട് .ഡീ ....ഒരുംബെട്ടവളെ എന്ന് പരെഞ്ഞു അയാള് ഭാര്യയെ കാഴ്ച്ചകാർക്ക് മുന്നിലിട്ട് അടിക്കുന്നുണ്ട് .ഭാര്യാ കാമുകന് ഒരു പാട് ന്യായം പറയാനുണ്ട് ."ശെടാ ...ഇ ന്നാട്ടില് ഒരു ആണിനും പെണ്ണിനും സുഹുർതായി ഇരിക്കാൻ പറ്റൂലെ '.....സത്യത്തില് അത് ഒരു ഒന്നര ചോദ്യമാണ് ഞാനും മുംതാസും അതിനെ കുറിച്ചായി പിന്നെ ചരച്ചാ .സമയം ഉച്ച ആയിരിന്നു .നല്ല വിശ പ്പ് ആതിനാൽ corporation ഓഫീസിനടുത്തെ ഇന്ത്യൻ കോഫീ ഹൌസിൽ നിന്ന് എന്തെങ്കിലും കഴിക്കാമെന്ന് വിചാരിച്ചു .ഹോട്ടലിൽ നല്ല തിരക്കുണ്ട് .സൂ കാണാൻ വന്ന ആഭ്യന്തര സഞ്ചാരികൾ നിരെഞ്ഞു ഇരുപുണ്ട് .വെള്ള തല പാവ് അണിഞ്ഞ waiter ചോതിച്ചു എന്താ വേണ്ടത് .പെട്ടന്നാണ് മുംതാസ് പരെഞ്ഞത് ."2 ബീഫ് ബിരിയാണി "...

"എന്റേ പ്രിയപ്പെട്ട മുംതാസ് ഒരു കാമുകിയായ നിനക്ക് എങ്ങനെ യാണ് ഈ ഒരു ജീവിയുടെ ശരീരം കഴിക്കാൻ സാധിക്കുനത് .മരണ മെത്തിയപ്പോൾ ആ പ്രാണൻ മിണ്ടാ പ്രാണി എത്ര കരഞ്ഞിരിക്കും ..എനിക്ക് ജീവിക്കണം മെന്നു പരെഞ്ഞു .സൊ മുംതാസ് നമുക്ക് ഇന്ന് ബീഫ് വേണ്ടാ ... ബികാസ് നമ്മൾ പരസ്പരം I LOVE YOU പറഞ്ഞ ദിവസ മാണ് ഇന്ന് ."

എനിക്കറിയില്ല അവള്ക്ക് അത് വേദനിച്ചോ എന്ന് .അന്നത്തെ രാത്രിയിൽ വാട്സ് അപ്പിൽ അവളുടെ മെസ്സേജ് വന്നു പ്രിയപ്പെട്ട കാമുകാ നീ മഹാനാണ് .നീ ഒരു വലിയ മൃഗ സ്നെഹിയാണ് .പക്ഷെ ഫ്രാങ്ക് ആയി പറയട്ടെ ഈ ബന്ധം ശ രിയാവില്ല .ബികാസ് എന്റ്റെ ഏറ്റവും ഇഷ്ടപെട്ട ഫുഡ്‌ ബീഫ് ആണ് .എനിക്ക് എല്ലാ ദിവസവും അത് വേണം .എങ്കിൽ മാത്രമേ ഈ relationship ഇനി തുടരാൻ സാധിക്കുകയുള്ളൂ ......

ഇല്ല ..ബീഫിനു വേണ്ടി കാമുകിയെ വിടുന്ന പ്രശ്ന മില്ല .പ്രതി സന്ദി യൊക്കെ പരിഹരിച്ചു .ഇപ്പോൾ ഞാൻ എവിടെ ബീഫ് മൃഗത്തെ കണ്ടാലും വിടുന്ന പ്രശ്ന മില്ല ...മട്ടല് കൊണ്ട് രണ്ടു തോഴി കൊടുത്തിട്ടേ പോകാറുള്ളൂ ..അത്രക്കും വെറുത്തു പോയി .കല്യാണ മൊക്കെ കഴിഞ്ഞ അഞ്ചു ആറു മാസ രാത്രികളില് ബീഫിന്റ്റെ ഗുണം ശരിക്കും കിട്ടി ...എങ്ങനെ ആണെന്ന് അറിയില്ല എപ്പോഴോ ഒരിക്കല് വാട്സ് അപില് ഒരു mesage ന്നു . അത് രീഗലിന്റെതാണ് ,നമ്മുടെ ഒരു പഴയ ലൈൻ ആണ് . 'എടാ ബീഫ് നിനക്ക് ഇസ്ടാണോ ?

ഞാൻ അവളെ തെറ്റി ധരിച്ചു് എന്ന് തോനുന്നു

"പ്രിയപ്പെട്ട റീഗൽ എനിക്കാ ബീഫ് ഒരു പാട് ഇഷ്ടാ '

'സെ ...naughty ....സീരിയസ് ആയി പരയെടാ ...

'റീഗൽ ഞാൻ ഒരു vegetrerian ആയിരുന്നു'

അവിഹിതം പൊട്ടി പുറ പെടുക ആയിരുന്നു.ഒരു വര്ഗീയ കലാപം പോലെ .മുംതാസ് ന്റ്റെ കണ്ണ് വെട്ടിച്ചു ഞങ്ങൾ ഗോവയിലെ സീ ലാൻഡ്‌ ഹോട്ടലിൽ എത്തി .അന്നത്തെ രാത്രി എന്നെ കെട്ടി പിടിച്ചു അവൾ പരെഞ്ഞു 'എടാ നമ്മൾ തമ്മിൽ ഉള്ള ഈ പ്രണയ ഇഴ യടുപ്പതി ന്റ്റെ കാരണം എന്താ ?

'ബീഫ് '

ബീഫോ ?

അവള്ക്ക് ആദ്യം ബീഫ് നോടുള്ള പ്രണയം ആയിരുന്നു എനിക്ക് വെറുപ്പായിരുന്നു .... ആ നിമിഷം മുതൽ അടി തെറ്റി തുടെങ്ങിയിരുന്നു .സത്യത്തിൽ നിന്റ്റെ husband ജോഹനിനെ പോലുള്ളാ ഒരു ബീഫ് പ്രേമി യാണ് അവക്ക് യോജിച്ചത് .എനിക്ക് ആണെങ്കില് നിന്നെ പോലെ ഒരു പച്ചക്കറി കാരിയെയും '

അന്നതെ പാതി രാത്രി അഗുബാ ബീച്ചിൽ അവർ മദ്യപിച്ചു വശം കേട്ട് മദ്യ കുപ്പികൾ തിരമാ ലകൾക്ക് മേല് വലിച്ചെറിഞ്ഞു .അരാജകത്വ പ്രണയ ലീലകൾ ഗോവൻ പൊലിസിന്റെ ദൂരദർശ നിയിൽ പതിഞ്ഞു .

ദിലീപ് കണ്ടംചാലില്‍


E-Mail: dileepalthobah@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.