പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മാറുന്ന മുഖങ്ങള്‍......

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സഹർ അഹമ്മദ്‌

പ്രകാശ്‌, അവനു ചിരിക്കുവാന്‍ മാത്രമേ അറിയൂ.. പലപ്പോഴും അവന്‍റെ കൂട്ടുക്കാര്‍ തന്നെ അവനെ പരിഹസിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രകാശ്‌ ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി...കൂട്ടുക്കാരൊക്കെയും പരിഭ്രമിച്ചു... അവര്‍ ചോദിച്ചു: പ്രകാശെ, എന്താ...നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ...

- സഹര്‍ അഹമ്മദ്‌

സഹർ അഹമ്മദ്‌

Sahar Ahamed,

Sales Officer,

MAF JCB Finance LLC.


Phone: 00971-55-6259960
E-Mail: saharknr@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.