പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റിന്‌ രചനകൾ ക്ഷണിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്തകൾ

2003-ലെ സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റിന്‌, യുവകഥാകൃത്തുക്കളിൽ നിന്നും (സ്‌ത്രീ&പു) മൗലീകവും പ്രസിദ്ധീകരിക്കാത്തതുമായ സൃഷ്‌ടികൾ ക്ഷണിക്കുന്നു.

1111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്‌. ചെറുകഥ പത്ത്‌ ഫുൾസ്‌കാപ്പിൽ കവിയരുത്‌.

സൃഷ്‌ടികൾ ലഭിക്കേണ്ട അവസാന തീയതി ഃ സെപ്‌റ്റംബർ 25.

വിലാസംഃ

പി.പി. ലിബീഷ്‌കുമാർ,

സെക്രട്ടറി,

സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റ്‌ കമ്മറ്റി,

പീലിക്കോട്‌ പി.ഒ.

കാസർഗോഡ്‌ ജില്ല,

പിൻ - 671 353.

ഫോൺ - 0498 - 261989.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.