പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ക്രിസ്‌തുമസ്സ്‌ നവവത്സര ആശംസകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ സാഗര

ആശംസകൾ

ഞാൻ ആദ്യമായാണ്‌ കേരളത്തിൽ വരുന്നത്‌. വിശ്വകലാസംഗമത്തിൽ പങ്കെടുക്കുന്നതിന്‌ ഇവിടെ എത്തിയപ്പോൾ ഞാൻ ഏറെ അത്ഭുതപ്പെട്ടുപോയി. ഏറെ നല്ല സ്ഥലമാണിത്‌. കേരളീയരുടെ സ്‌നേഹത്തോടെയുളള അടുപ്പം എന്നെ ഏറെ ആകർഷിച്ചു. ഒരുപാടാളുകളെ ഈ ഇടപ്പിളളിയിൽ നടന്ന വിശ്വകലാസംഗമത്തിൽ വച്ച്‌ പരിചയപ്പെട്ടു. ഒരു ശിൽപി എന്ന നിലയ്‌ക്ക്‌ എന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിക്കുകയും ഒപ്പം ആരോഗ്യകരമായി വിമർശിക്കുകയും ചെയ്‌തു. എല്ലാ മലയാളികൾക്കും ഒപ്പം ലോകത്തെമ്പാടുമുളള എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ക്രിസ്‌തുമസ്സ്‌ നവവത്സര ആശംസകൾ.

രാജേഷ്‌ സാഗര

രാജേഷ്‌ സാഗര, അഹമ്മദാബാദ്‌

ശില്പിയാണ്‌. ഇദ്ദേഹത്തിന്റെ ശില്പങ്ങൾ ഇന്ത്യയ്‌ക്കകത്തും പുറത്തും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.