കഴിഞ്ഞകാലജീവിത ഓര്മ്മകളാണെന്!!
മുമ്പോട്ടെനിക്കുള്ള കാല് വെയ്പ്പ്
അതില്‍ പതറാതെ തളരാതെ നീങ്ങി ക്ഷമയോടെ ഞാനെന്‍...
ഒന്നും വെട്ടിപിടിക്കാനല്ല, തലയുയര്ത്തിനടക്കാനുമല്ല
പിന്നെന്തിനാ.....!!
ദാരിദ്ര്യമറ്റി ജീവിക്കണം ലാളിത്യത്തോടെ,
പെരുമാറണം വിനയത്തോടെ,
സ് നേഹിക്കണം ചെറുപുഞ്ചിരിയോടെ..!
അതില്കവിഞ്ഞൊന്നുമെനിയ്ക്കു വേണ്ടേ....വേണ്ട...
പ്രാത്ഥിക്കുന്നു നാഥനോട്
അവനാനുടമസ്ഥന്, അവനാണ് കാരുണ്യവാന്...!!