പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഭയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബഷീർ മാടാമ്പാറ

“ജനനം മുതൽ ഞാനിന്നു വരെ

ഭയന്നെന്റെ നാഥനെ

അച്ഛനമ്മമാരെ ഭയന്നു - പിന്നെ

ഗുരുവിനെയും ഭയന്നു...

ഇന്ന്‌ ഒക്കെ കഴിഞ്ഞു ഭയ-

ക്കാനില്ലെന്നായപ്പോൾ,

മരണത്തെയും ഭയന്നു ഞാൻ....!

സനമനസുള്ളവർക്കെന്നും

ഭയമാണീ ഭൂമിയിൽ

ഭയമില്ലൊരുവനു നിത്യം

ഭയമെന്തെന്നറിയില്ലവന്‌...

മരണം കാണുന്ന

കാലനാണാ ഭാഗ്യവാൻ......!!!”

ബഷീർ മാടാമ്പാറ

നാട്ടുകൽ 53-​‍ാം മൈൽ.


Phone: 9656488246
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.