പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അറിവ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനീഷ് മാത്യു

മനുഷ്യന്‍
ഭാഷ
ചോദ്യകര്താവ്
ഉത്തരം പറയുന്നയാള്‍
ചോദ്യത്തിന് ഉത്തരം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ,
കാരണം ,
ഉത്തരം പറയേണ്ട അവന് / അവള്‍ക് ചോദ്യം മനസിലായില്ല
രണ്ടു പ്രശ്നങ്ങള്‍
1) ഉത്തരം പറയേണ്ട അവന്റെ / അവളുടെ ഭാഷയിലല്ല ചോദ്യം
2) ആ ചോദ്യത്തിന് ഉത്തരം പറയാനുള്ള അറിവ് അവന്‍ / അവള്‍ ക്ക് ഇല്ല
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം
1) ചോദ്യകര്‍ത്താവിന്റെ ഭാഷ മാറ്റുക
2) ഉത്തരം നല്‍കേണ്ട അവന്‍ / അവള്‍ ഉടെ അറിവ് വര്‍ധിപ്പിക്കുക
പുതിയ ഭാഷ പഠിക്കുകയാണ്
അറിവ് വര്ടിപ്പിക്കുന്നതിനെക്കാള്‍ ഏളുപ്പം
അപ്പോള്‍ പുതിയ ഭാഷ പടിക്കുന്നതുവരെ
അവന്‍ മിണ്ടാതിരിക്കട്ടെ
അറിവ് കേടിന്റെ മൂടുപടം പൊട്ടാന്‍
ഏത്ര നാള്‍ കാത്തിരിക്കണം ..........!

അനീഷ് മാത്യു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.