പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പറയാന്‍ മറന്ന പ്രണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോബിന്‍‌ ജോര്‍ജ്

കാലങ്ങളേറെയായ്
എന്നിലെ പ്രണയം
മനസിലെങ്ങോ അലറിടുന്നു
അറിയാതെ ഞാനോര്‍ത്തുപോയ്
എന്‍ കൗമാര തേജസ്സ്
പറയാന്‍ വൈകിയ
വാക്കിന്റെ വേദന
അറിയാന്‍ തുടങ്ങിയെന്‍
വാര്‍ദ്ധക്യ നാളില്‍
അറിയാന്‍ മറന്ന
പ്രണയത്തില്‍ വേദന
പറയാന്‍ മറന്ന
മനസ്സിനേ അറിയു
പ്രണയത്തില്‍ മുളപൊട്ടി
വന്നീടും നേരമെന്‍
അറുത്തുകളെഞ്ഞെന്‍
ഹൃദയത്തിന്‍ വാദ്ധ്യാരേ
കാലങ്ങളോരോന്നായ്
മാറി മറഞ്ഞിട്ടും
എന്‍ നെഞ്ചിലിരുപ്പൂയെന്‍
പൊന്നു വാദ്ധ്യാരേ....

ജോബിന്‍‌ ജോര്‍ജ്

കൂരന്‍ വീട്

നായത്തോട് പി ഒ

അങ്കമാലി

ഫോണ്‍ :9495201957




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.