പ്രണയത്തെ കുറിച്ച് പറഞ്ഞു
മരണത്തെ പ്രണയിച്ച
ലവ് ജിഹാദികള്‍
നടന്നൊഴിഞ്ഞ വഴിയില്‍
ഒരു പുല്ലാം കുഴല്‍ മാത്രം ബാക്കിയായി ...
കനല് കാലങ്ങളില്‍
കരളില്‍ കവിത പൂത്ത
ഉന്മാദ പടവുകളില്‍
ഒരു മയില്‍ പീലിത്തുണ്ട്
ആരെയോ കാത്തിരിക്കുന്നിണ്ടിപ്പോഴും ....
വേനല്‍ മണമായി
വിരഹം കത്തി ക്കാളും
പ്രന്ജ്ജയില് എങ്ങും
നേരിപ്പോടെരിയും കരളുകള്‍
ഇത് വഴി ഇപ്പോള്‍ കാണാറില്ല ...