പ്രാര്‍ഥനയോടെ -പലരും പലവഴിരാജ്ഘട്ടില്പനിനീര്പ്പൂവുകള്പതിഞ്ഞു വീഴുമ്പോള്അകത്തുള്ളവന്റെ അകതാരില്ഒരു മന്ദസ്മിതംകാല് തൊട്ട് വന്ദിച്ച്ഇടനെഞ്ചിലേക്ക് വെടി-യുണ്ടപോലെ ഒരു പൂവ്ജ്വലിക്കുന്ന കണ്ണുകള്ഒറ്റിക്കൊടുത്തവന്റേതു തന്നെ
രാജു കാഞ്ഞിരങ്ങാട്
ചെനയന്നൂർ,
കാഞ്ഞിരങ്ങാട്. പി.ഒ.,
കരിമ്പം വഴി,
തളിപ്പറമ്പ് - 670142,
കണ്ണൂർ ജില്ല.
Phone: 9495458138