പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നാളെ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.എസ്‌. ആസാദ്‌

കാണായ്‌മ കണ്ടും....

കേൾക്കായ്‌മ കേട്ടും....

തൊടായ്‌മയെ തൊട്ടും...

ഒളിപ്പോര്‌ നടത്തിയോർ...

ഒറ്റയ്‌ക്ക്‌ പൊരുതിയോർ...

ചൂട്ടു തന്നിട്ട്‌ പോകുന്നു...

നമ്മളാ ചൂട്ടുകൾ തല്ലിക്കെടുത്തി

പന്തവും കാത്തിരിക്കുന്നു....

ഇനിയുദിക്കേണ്ടുന്നു നമ്മൾ...

തലനിറച്ചിരുളുമായ്‌ നാളെ.....

സി.എസ്‌. ആസാദ്‌


E-Mail: cs.asaad@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.