പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഗ്രാമപുലരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയഗോപാലൻ കേരളശ്ശേരി

ചിങ്ങമാസം ചിരിച്ചെത്തി

കൊയ്‌ത്തുകാലം ഓടിയെത്തി....

ഓണത്തുമ്പികൾ നേരത്തെയെത്തി

ഓണത്തപ്പനെ വരവേൽക്കാൻ....

പൂക്കളെല്ലാം വിരിഞ്ഞിറങ്ങി...

പൂമുറ്റം നിറഞ്ഞുനിന്നു......

നീവരുന്നോ കാട്ടുതത്തേ

എന്റെഗ്രാമ പുലരികാണാൻ

ജയഗോപാലൻ കേരളശ്ശേരി

വിലാസം

യക്കിക്കാവിൽ വീട്‌

കേരളശ്ശേരി പി.ഒ.

പാലക്കാട്‌ - 678 641.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.