മരം മുറിച്ച് മരം മുറിച്ച്കാടിന്റെ മനം മുറിച്ചു,മദം തിളച്ച് മനം മുറിച്ച്കിളിതന് തനു വിറച്ചുചൂഷണങ്ങള് ചൂഷണങ്ങള്പ്രകൃതി തന് അകം കൊറിച്ചു.വരും കാലം വരും കാലംവിപത്തിന്റെ കൊയ്ത്തുകാലംതരുംകാലം തരുംകാലംതെറ്റിയ കണക്കിന് ശിഷ്ടഭാഗം.
കണ്ടല്ലൂർ ലാഹിരി