വാക്കൊന്നിടറിവീണതാം നേരം
വാതിലടച്ചതിനകത്താക്കി
പടിയിറങ്ങിപ്പോകുന്നോരെ
വരായികയില്ലിനിയൊരുനാളെ
വസന്തം ചിതറുമൊരു ദിനം
മനംകടഞ്ഞെടുത്ത നേരുകൾ
കടം കൊണ്ടതെന്തുരച്ചു
കളം മാറിക്കളിച്ചു ചിലർ
എൻമതം പൊള്ളയെന്നു നിതപ്പാൻ
ശരംകൊണ്ടയ്തപോൽ വലമിടം തൊടുത്തു മൊഴികൾ
കടംകൊണ്ടൊരു ജീവിതം
തകർന്നടിഞ്ഞു വീണതാ നേരം
തപം ചെയ്തിടാമിനി
തളിർക്കുമെങ്കിലീ ജീവിതം.