പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രാർത്ഥന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്താർ ആദൂർ

നിന്റെ

മുഖത്തിന്‌

സൗന്ദര്യം വർദ്ധിച്ചത്‌

എന്റെ

കണ്ണുകളുടെ പ്രാർത്ഥനകൊണ്ടാണ്‌

അതിന്റെ നോട്ടം

അധികരിച്ചതിന്‌ ശേഷമാണ്‌......

സത്താർ ആദൂർ

വെളളറക്കാട്‌ പി.ഒ.

തൃശൂർ - 680584


Phone: 9847849106
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.