പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അറിയില്ല.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സഹർ അഹമ്മദ്‌

നെഞ്ചകം തേടുന്നതൊക്കെ
എന്നോട് ചൊല്ലാതെ പോയ
കൂട്ടുക്കാര...
നിന്നില്‍ നിന്നായി മാത്രം
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍
മറ്റൊരാള്‍ എന്നോട് ചൊന്നിടുമ്പോള്‍...
അറിയില്ല... എന്നിക്ക്...
എന്തുത്തരം നല്‍കണമെന്ന്...
***********************
പറയാതെ പോയ പ്രണയവും
ഒടുവില്‍ തന്ന മൗനവും
അറിയാതെ പറയുന്നുവോ..?
നിന്നിലെ സ്നേഹം
അറിയില്ല....!
എനിക്കൊന്നും ഇന്നും....

സഹർ അഹമ്മദ്‌

Sahar Ahamed,

Sales Officer,

MAF JCB Finance LLC.


Phone: 00971-55-6259960
E-Mail: saharknr@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.