പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സഞ്ചാരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിഷ്‌ണു ആർ.വി

അങ്ങകലെ ചക്രവാള സീമയിൽ സ്‌ഫുരിക്കും.

രക്താഭവർണ്ണത്തിൽ ജ്വലിക്കും സ്‌ഫുരണങ്ങൾ തൻ.

വീഥിയിൽ യാത്രയാകുന്ന സഞ്ചാരി ഞാൻ.

കാലത്തിൻ അതിർ വരമ്പിലൂടെ യാത്രയാകുന്നു-

ഞാൻ നിശ്ചയിച്ചുറച്ചപോൽ.

പാഥേയം കൈയ്യിലില്ല ആയുധങ്ങളും ഇല്ല-

എൻ സുരക്ഷക്കായ്‌.

ഭൂതകാലത്തിന്റെ അഴുക്ക്‌ ചാലുകൾ നീന്തിക്കയറി

പുതു നാമ്പിനായ്‌ കൊതിക്കുന്ന എൻ മനസ്സിനു കൂട്ട്‌

എൻ നഷ്‌ടസ്വപ്‌നങ്ങൾ മാത്രം.

വിഷ്‌ണു ആർ.വി

വിഷ്‌ണു ഭവൻ,

ഏരൂർ പി.ഒ,

പുഞ്ചിരിമുക്ക്‌,

അഞ്ചൽ, കൊല്ലം,

പിൻ - 691 312.


E-Mail: vrvyeroor@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.