പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യാത്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹനീഷ്. എ. എസ്

സഖീ....

യാത്രാ പറഞ്ഞു ഞാന്‍ നടന്നകന്നു,

അല്‍പ്പദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ,

നിന്റെ കാര്‍മൂടിയ മിഴികള്‍ക്കു താഴേ വിരിഞ്ഞമഴവില്ലു

ഇനിയുള്ള എന്റെ യാത്രക്കതു മതി

ഞാന്‍ എന്റെ പ്രയാണം തുടരട്ടേ...

ഹനീഷ്. എ. എസ്


E-Mail: haneesh_as@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.