പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സ്നേഹം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി എം ബാവ

സ്നേഹം, അതമൂല്ല്യമാണ്‍
വിലകൊടുത്താല്‍ , രത്നങ്ങള്‍ കൊടുത്താല്‍ -
കിട്ടില്ലത് , തോന്നണമത് മനസ്സില്‍ ,
കിട്ടിയാല്‍ ഭാഗ്യം!
എന്നെ സ്നേഹിച്ചു , പലരും.
ഞാന്‍ കൊടുത്തു ദ്രോഹം!
പിന്നെനിക്കത് , കിട്ടിയില്ല
ഞാനതിന്‍ വേണ്ടി , അലഞ്ഞു!
കിട്ടാത്തതിനാല്‍ ഞാന്‍ സ്നേഹിച്ചു,
മരണത്തെ!
എന്നാലതും,എന്നോട് കനിഞ്ഞില്ല!
മരണമേ! നീ എങ്കിലും എന്നെ സ്നേഹിക്കൂ,
ഞാന്‍ , ആര്‍ത്തട്ടഹസിച്ചു.....
അപ്പോളെനിക്ക് കിട്ടി-
ഒരു പെണ്ണിന്റെ സാമീപ്യം!
ഞാന്‍ ജീവിതത്തെ സ്നേഹിച്ചു!
അപ്പോള്‍ , മരണം!
എന്നെ സ്നേഹിച്ചു!
അവളുടെ കണ്ണീരിനായ്....

സി എം ബാവ

Kolavalloor, Kannur.


Phone: 0530940961
E-Mail: azarbaba007@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.