ഈ മഴയിലാരുന്നു..
കാലത്തിന്റെ അനിവാര്യത
വെളുത്ത തുണിയില്‍ പൊതിഞ്ഞ്
അവരുടെ കൈകളിലേക്കെതിയത്
താരാട്ടിന്റെ ഈണമായിരുന്നു ..
അന്നവിടെ പെയ്തിറങ്ങിയത്
അവകാശികളില്ലാത്ത മണ്ണില്‍
ആദ്യ നനവായ് ...
അമ്മയുടെ ഗന്ധമുള്ള ...
പുതപ്പില്‍ ചുരുണ്ട് കൂടുമ്പോഴും
നെഞ്ചകം വിങ്ങുമ്പോള്‍
കണ്ണീരിന് പായയില്‍
കാലം തെറ്റി വരുന്ന നീ
പിന്നിട്ട വഴികളിലെല്ലാം
സ്നേഹമായ് തലോടലായ്
വാത്സല്യമായ്..നീ എന്നും
ഇന്നെന്തേ..നിനക്കീ
രൌദ്രത ...
ഈ ജാലകത്തിനരികില്‍...
എന്നെ തള്ളി മാറ്റി
ദൂരെ അകറ്റാന്‍
ശ്രമിക്കുന്നു..
അകലങ്ങളില്‍ ആരോ...
എനികായ്..വരുന്നോ...??
നിനക്കിഷ്ടമില്ലാത്ത ...
എന്തിനോ...വേണ്ടി..