പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഒരു സോഫ്‌ട്‌വെയർ എൻജിനീയറുടെ ആത്മകാവ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റിയ ഫാത്തിമ

എന്റെ കയ്യിനായുള്ള ഊർജ്ജിതമായ തിരച്ചിൽ....

പേന പിടിക്കാൻ, ചോറുരുട്ടാൻ,

നീട്ടിയെറിയാൻ, ആട്ടിയിറക്കാൻ....

‘കയ്യെവിടെ?’

തലച്ചോറിന്റെ ആഴങ്ങളിലിറങ്ങി

‘പ്രൊസസ്‌സിങ്ങ്‌’ തുടങ്ങി....

‘നോ സിഗ്‌നൽ’ അലർട്ട്‌ കണ്ടപ്പോഴാ-

ണറിഞ്ഞത്‌...‘ ’തലച്ചോറു‘മില്ല...

പണം വെച്ചു പോയെല്ലാമൊരു കരാറിൽ....

’ജീവിത‘ത്തിനു പകരമായ്‌......

റിയ ഫാത്തിമ


E-Mail: riya001@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.