എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്....
എനിക്കൊന്നും അറിയില്ല നിന്നെ
കുറിച്ച്......
എങ്കിലും വിളിച്ചോട്ടെ
അമ്മയെന്ന്....
പിറവിയാൽ നീ എനിക്ക്
അമ്മയല്ല.....,
എന്നെ
വളർത്തിയവൾ നീയുമല്ല....,
എൻ വിളിക്ക് കാതോർക്കാൻ
ഇന്ന് നീയുമില്ല....,
എങ്കിലും വിളിച്ചോട്ടെ
അമ്മയെന്ന്.......