പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സുഹൃത്തുക്കള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആതിര

ഒരു കുഞ്ഞിമരത്തില്‍ രണ്ട് കുഞ്ഞിതത്തകള്‍
അവരെന്നും നല്ല കൂട്ടുകാരായ്
ജീവിതമെന്ന തോണി തുഴയുന്നു
ദൂരേയ്ക്ക് ജീവിതങ്ങള്‍ താങ്ങി-
എത്തും കതനങ്ങള്‍
എന്നുമെന്നും വിങ്ങലായ
തേങ്ങിക്കരയുന്നു...
അകലുന്ന കൂട്ടുകാരെ ഓര്‍ക്കു നിങ്ങള്‍
സ്നേഹത്തിന്‍ വേദനയെന്തെന്ന്
കണ്ണിന്റെ വേദന കണ്ണീരിനറിയുമോ
കരളിന്റെ വേദന കനവിനറിയുമോ
മനസ്സിന്റെ വേദന അറിയുന്ന കൂട്ടുകാരെ
ഓര്‍ക്കൂ നിങ്ങള്‍ സ്നേഹത്തിന്‍
നാദമെന്തെന്ന്....

ആതിര
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.