ചെരുപ്പിലേക്ക് കാല് കയറിത്തുടങ്ങി
നടക്കുന്നുണ്ട്നില്ക്കുന്നുണ്ട്ഇരിക്കുന്നുണ്ട്
ഓടാനുംതയ്യാര്
ചെരുപ്പിലാണ്കാല്
കാലില്‍ ചെരുപ്പല്ല
സത്താർ ആദൂർ