പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നഗ്നം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അബ്‌ദുളള

മൂടും മുലയും

ഉലച്ച്‌, പെണ്ണെ....

നീ നിർക്കുന്നതേതു

തിരശീലയിൽ ?

ആടിയും പാടിയും

നിറഞ്ഞ വേദിയിൽ

നീ പകരുന്നതേതു

വർണ്ണങ്ങൾ?

മൊഞ്ചൊത്ത, ചേലൊത്ത

വർണ്ണനകളാൽ

നീ രചിക്കുന്നതേതേ-

തുതിഹാസം?

പെണ്ണെ... നീയുണ്ട്‌

കൺവെട്ടത്ത്‌

ഒരു തുണ്ടുതുണിയിൽ

തുള്ളിത്തെറിച്ച്‌

ചുറ്റിലും ഉയരുന്നുണ്ട്‌

നിൻ നാദം

സപ്‌തസ്വരങ്ങളിൽ

ചുറ്റും കലക്കുമീ

നിന്റൊരീയാത്ര

തുണക്കുന്നുവേ

ലക്ഷ്യപ്രാപ്‌തിയിൽ ?

അബ്‌ദുളള


E-Mail: nkm_kcr@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.