ഒരു ദിവസത്തെ
വിഴുപ്പലക്കുമ്പോൾ
തന്നെ
അലക്കുകാരൻ
തളർന്നു പോകുന്നു.
ഞാനും നീയും
എന്നും
തളരാതെ
വിഴുപ്പുകളലക്കി-
ക്കൊണ്ടേയിരിക്കുന്നു.....
ലതീഷ് കീഴല്ലൂർ
സമയം മാസിക,
സിറ്റി സെന്റർ,
ഫോർട്ട് റോഡ്,
കണ്ണൂർ -1.