പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വിടപറയുന്നേരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ് മാവിലേത്ത്

എൻമനസ്സിന്റെശീതളസ്പർശമായെന്നുംനീ..
കനിവിന്റെഇളനീര്തുകിടുമ്പോൾ ..
ആശ്വാസഗാനങ്ങൾതേൻമഴയായെന്നിൽ
പുഞ്ചിരികൊഞ്ചലായിപാടിടുമ്പോൾ ...
അറിയതടുക്കുന്നവഞ്ചിയായെൻമനം
തിരമാലയിൽപെട്ടുലഞ്ഞാടിടുന്നു ...

കടമകൾകടമ്പകൾഅതിർകല്ലുതീർക്കുമ്പോൾ
ആത്മബാലംപോലുംക്ഷയിചിടുന്നു ..
നിൻസ്നേഹസാഗരംനീന്തികടക്കുവാൻ
ആശയുണ്ടോമനെ ..ആവുകില്ലാ..

ആരാധ്യദേവതേനീയെൻമനസ്സിൽ
കുറിച്ചിട്ടചിത്രങ്ങൾമായുകില്ലാ..
കരിമഷിഎഴുതിയകരിനീലകണ്ണുകൾ
കരളേഒരുനാളുംനനയരുതേ...
വിടപറയുന്നേരംപിടയുമെൻഹൃദയത്തിൽ..
ഓർമ്മകൾമാത്രം...വേദനമാത്രം..

പ്രമോദ് മാവിലേത്ത്


E-Mail: pramodmavilethu@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.