പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

മുരിങ്ങയില ചേര്‍ത്ത പരിപ്പു കറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

മുരിങ്ങയില അടര്‍ത്തിയത് - 10 തണ്ട്

പരിപ്പ് - 50 ഗ്രാം

പച്ച മുളക് -5 എണ്ണം

സവാള - 1 എണ്ണം

തേങ്ങ - അരമുറി

വെളുത്തുള്ളി - 3 അല്ലി

പുളി - ആവശ്യത്തിനു

മുളകുപൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ഉപ്പ്, കടുക്, വെളിച്ചണ്ണ, വേപ്പില, - ആവശ്യത്തിന്

പരിപ്പ് വേവിച്ച് ഉടച്ചതില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു തിളപ്പിക്കുക. ഇതിലേക്ക് മുരിങ്ങയില അടര്‍ത്തിയതും ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി , സവാള, പച്ചമുളക് ഇവ ചേര്‍ത്ത് വേവിക്കണം . ഇതിലേക്ക് തേങ്ങ വെളുത്തുള്ളി ഇവ അരച്ചത് ചേര്‍ക്കണം . തിളച്ചു വരുന്ന പാകത്തില്‍ പുളി പിഴിഞ്ഞത് ചേര്‍ത്ത് ഇറക്കി വച്ച് വെളിച്ചണ്ണയില്‍ കടുക് വേപ്പില മുളകു മുറിച്ചത് ഇവ മൂപ്പിച്ച് ചേര്‍ത്ത് ഉപയോഗിക്കാം.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയന്‍ചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂര്‍.


E-Mail: gigiroby10@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.