പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

രണ്ടു തരം ചമ്മന്തികള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

ഉപ്പുമാങ്ങ ചമ്മന്തി

ഉപ്പുമാങ്ങ - ഒന്ന്

ചുവന്നുള്ളി - 5 അല്ലി

എരിവുള്ള പച്ചമുളക് - 5 എണ്ണം

തേങ്ങ - 3 ടീസ്പൂണ്‍

ഉപ്പുമാങ്ങ അരിഞ്ഞ് ചുവന്നുള്ളി മുതല്‍ തേങ്ങ വരെയുള്ള സാധങ്ങള്‍ ചേര്‍ത്ത് അരച്ച് ഉപയോഗിക്കാം.

തേങ്ങ ചുട്ട ചമ്മന്തി

തേങ്ങാക്കൊത്ത് --- കാല്‍ മുറി (ഇടത്തരം തേങ്ങയുടെ)

ചുവന്നുള്ളി - 5 അല്ലി

ചുവന്ന മുളക് - 8 എണ്ണം

വെളുത്തുള്ളി - 6 അല്ലി

വാളന്‍ പുളി, ഉപ്പ് , വെളിച്ചണ്ണ ആവശ്യത്തിന്.

തേങ്ങ, ചുവന്നുള്ളി, ചുവന്ന മുളക് , വെളുത്തുള്ളി ഇവ ഗ്യാസടുപ്പിനു മുകളില്‍ വച്ച് കരിയാതെ ചുട്ടെടുക്കുക . ഇത് പുളി, ഉപ്പ് ഇവ ചേര്‍ത്ത് അരച്ച് ആവശ്യത്തിനു വെളിച്ചണ്ണ ചേര്‍ത്ത് ഉപയോഗിക്കാം.

Previous Next

ജിജി റോബി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.