പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

നാടന്‍ അവിയല്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

അധികം മൂക്കാത്ത ചക്കച്ചുള - 10 എണ്ണം

ചക്കക്കുരു - 10 എണ്ണം

മുരിങ്ങാക്കായ - 2 എണ്ണം

അച്ചിങ്ങ - 6 എണ്ണം

മാങ്ങ - 1 അധികം പുളിയില്ലാത്തത്

ചേമ്പ് - 3 എണ്ണം

ചേന - ഒരു ചെറിയ കഷണം

ചീരത്തണ്ട് - അധികം മൂക്കാത്തത് 2 തണ്ട്

പച്ചമുളക് - 8 എണ്ണം

തേങ്ങ - ഒരു മുറി

വെളുത്തുള്ളി - 3 അല്ലി

ജീരകം - ഒരു നുള്ള്

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

ഉപ്പ്, കറിവേപ്പില , വെളിച്ചണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം അരിഞ്ഞ് നികക്കെ വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കണം വെള്ളം വറ്റി വരുന്ന പാകത്തില്‍ തേങ്ങ, വെളുത്തുള്ളി, ജീരകം ഇവ നന്നായി ഒതുക്കി ചേര്‍ക്കണം . കഷണങ്ങളില്‍ അരപ്പു നന്നായി പിടിച്ചിരിക്കുന്ന പാകത്തില്‍ വാങ്ങി വെളിച്ചണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയന്‍ചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂര്‍.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.