പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

പച്ച മസാല ചേര്‍ത്ത് മീന്‍ വറുത്തത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

1. മീന്‍ - അര കിലോ

2.മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

3. വെളുത്തുള്ളി - 8 അല്ലി

4. ഇഞ്ചി - ഒരു ചെറിയ കഷണം

5. കാന്താരി മുളക് - 15 എണ്ണം ( പഴുത്തത്)

6. പച്ചക്കുരുമുളക് - 2 തണ്ട് അടര്‍ത്തിയത്.

7 വിനാഗിരി - അര ടീസ്പൂണ്‍

8 ഉപ്പ് - പാകത്തിന്‍

രണ്ടു മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി അരക്കുക. ഇത് വരഞ്ഞു വച്ചിരിക്കുന്ന മീനില്‍ ചേര്‍ത്ത് 1 മണിക്കൂര്‍ വച്ച ശേഷം അധികം മൊരിക്കാതെ വറുത്ത് ഉപയോഗിക്കാം.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയന്‍ചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂര്‍.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.