ഷാജു മാസ്റ്റർ 28..5..1973 ൽ തൃശ്ശൂർ ജില്ലയിൽ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം, തൃശ്ശൂർ മലയാള പഠനഗവേഷണ കേന്ദ്രത്തിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം, മാള ജീസസ് ട്രെയിനിംങ്ങ് കോളേജിൽ നിന്ന് ബി.എഡ് എന്നിവ നേടി. തൃശ്ശൂരിലെ ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസം ഡിപ്ലോമ ഒന്നാം ക്ലാസ്സോടെ പാസ്സായി. ഇപ്പോൾ ആനുകാലികങ്ങളിൽ കവിത, ലേഖനം എന്നിവ എഴുതിവരുന്നു. പറപ്പൂക്കര പി.വി.എസ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
വിലാസംഃ
ഷാജുമാസ്റ്റർ
തെക്കേത്തല വീട്
പറപ്പൂക്കര പി.ഒ.
തൃശ്ശൂർ ജില്ല.
പിൻ. 680 310.
ഫോൺഃ 95488 753573.
|