പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ ഏഴു പേർക്ക്‌

സാഹിത്യ അക്കാദമിയുടെ വിവിധ എൻഡോവ്‌മെന്റുകൾക്ക്‌ ഇനി പറയുന്നവർ അർഹരായി. പി. പരമേശ്വരൻ (ദിശാബോധത്തിന്റെ ദർശനം-വൈജ്ഞാനിക സാഹിത്യത്തിനുളള ജി.എൻ.പിളള പുരസ്‌കാരം), കെ.തായാട്ട്‌ (ചക്രവർത്തിയെ ഉറുമ്പ്‌ തിന്നുന്നു-ബാലസാഹിത്യത്തിനുളള ശ്രീപത്മനാഭസ്വാമി സമ്മാനം), ബാലചന്ദ്രൻ വടക്കേടത്ത്‌ (വായനയുടെ ഉപനിഷത്ത്‌-ഭാഷാശാസ്‌ത്രം&വിമർശനം എന്നിവയ്‌ക്കുളള കുറ്റിപ്പുഴ പുരസ്‌കാരം), കെ.സി. ജയൻ (അയനം വചനരേഖയിൽ-കവിതയ്‌ക്കുളള കനകശ്രീ പുരസ്‌കാരം), കെ.ഉണ്ണിക്കിടാവ്‌ (മലയാളവും മിശ്രഭാഷകളും-വ്യാകരണം&ശാസ്‌ത്രപഠനം എന്നിവയ്‌ക്കുളള ഐ.സി. ചാക്കോ പുരസ്‌കാരം), പി. കേശവൻനായർ (ഭൗതികത്തിനപ്പുറം-വൈദിക സാഹിത്യത്തിനുളള കെ.ആർ.നമ്പൂതിരി പുരസ്‌കാരം), വി.സി.ശ്രീജൻ (അർത്ഥാന്തരന്യാസം-സി.ബി. കുമാർ പുരസ്‌കാരം).
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.