പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

മലയാറ്റൂർ പ്രൈസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഹരിദാസ്‌ കരിവെളളൂരിന്‌ നവാഗത നോവലിസ്‌റ്റിനുളള മലയാറ്റൂർ പ്രൈസ്‌

നവാഗത നോവലിസ്‌റ്റിനുളള മലയാറ്റൂർ പ്രൈസ്‌ ഹരിദാസ്‌ കരിവെളളൂരിന്റെ ‘പ്രകാശനം’ (കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരണം) എന്ന നോവലിനു ലഭിച്ചു. 3001 രൂപയും പ്രശസ്‌തിപത്രവുമാണ്‌ അവാർഡ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.