പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

അബുദാബി ശക്തി അവാർഡുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സുഭാഷ്‌ചന്ദ്രന്റെ പറുദീസാ നഷ്‌ടം (ഡിസി ബുക്‌സ്‌ പ്രസിദ്ധീകരണം) ചെറുകഥക്കുളള അബുദാബി ശക്തി അവാർഡ്‌ നേടി. മറ്റ്‌ അവാർഡ്‌ ജേതാക്കളും ബ്രായ്‌ക്കറ്റിൽ അവാർഡിനർഹമായ കൃതികളും സാഹിത്യശാഖയുംഃ സൈമൺ ബ്രിട്ടോ (അഗ്രഗാമി-നോവൽ), ഫ്രാൻസിസ്‌ ടി.മാവേലിക്കര (അയൽക്കൂട്ടം-നാടകം), ചവറ കെ.എസ്‌.പിളള (പച്ചയും കത്തിയും-കവിത), എം.പി.വീരേന്ദ്രകുമാർ (അമസോണും കുറെ വ്യാകുലതകളും-വിജ്ഞാനസാഹിത്യം), സി. ഭാസ്‌കരൻ (ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ആദ്യപഥികർ-വിജ്ഞാനസാഹിത്യം), എം.എസ്‌.കുമാർ (പുളളിനങ്ങി-ബാലസാഹിത്യം).
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.