പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കവിതാക്യാമ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

സൊർബ പബ്ലിക്കേഷൻസിന്റെയും ആലത്തൂർ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്‌റ്റ്‌ രണ്ടാം വാരത്തിൽ ആലത്തൂരിൽ വച്ച്‌ ഒരു കവിതാശില്‌പശാല നടത്തുന്നു. സമകാലിക ലോകകവിതയുടെ മുഖം വ്യക്തമാക്കുന്ന വിധത്തിലാണ്‌ ഈ ക്യാമ്പ്‌ രൂപകല്പന ചെയ്‌തിട്ടുളളത്‌. വായനയും വിവർത്തനവും സംവാദവും ഇതിലുൾപ്പെടുന്നു. പങ്കെടുക്കുവാൻ താത്‌പര്യമുളള യുവകവികൾ ബയോഡാറ്റയും പുതിയ രചനയും സഹിതം “സൊർബ പബ്ലിക്കേഷൻസ്‌, പൂങ്ങോട്ടുപറമ്പ്‌, അയിലൂർ പി.ഒ., പാലക്കാട്‌ - 678 510” എന്ന വിലാസത്തിൽ (ഫോൺഃ 9447315971) ജൂലൈ 31-നു മുമ്പ്‌ അയക്കേണ്ടതാണ്‌.

ക്യാമ്പ്‌ കോ-ഓർഡിനേറ്റർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.