പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

നോർമ മെഡിക്കൽ ക്യാംപ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നോർമ-യു.എ.ഇ

ദുബായ്‌ ഃ നോൺ റസിഡന്റ്‌ മാവേലിക്കര അസോസിയേഷൻ (നോർമ-യു.എ.ഇ) ഷാർജ അൽ ഷംസ്‌ മെഡിക്കൽ ആന്റ്‌ ഡയഗ്‌നേസ്‌റ്റിക്‌ സെന്ററിന്റെ സഹകരണത്തോടെ (23-04-2010) വെള്ളി രാവിലെ 8.30 മുതൽ ഷാർജ അൽ ഷംസ്‌ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാംപ്‌ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ പ്രസിഡന്റ്‌ മേരിദാസൻ തോമസ്‌ (050-4570933) പോൾ ജോർജ്‌ പൂവത്തേരിൽ (050-5457397) എന്നിവരെ ബന്ധപ്പെടുക.

നോർമ-യു.എ.ഇ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.