കഴിഞ്ഞ രണ്ട് മാസക്കാലമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കടുത്ത രോഗബാധയാല്‍ ചികിത്സയിലായിരുന്ന മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ തിലകന് (77 വയസ്സ്) നിര്യാതനായിരിക്കുന്നു. തിലകന്റെ നിര്യാണത്തോടെ പകരം വയ്ക്കാനില്ലാത്ത നടനതിലകമാണ് വിട പറഞ്ഞത്. തിലകന് പുഴ.കോമിന്റെ പ്രണാമം.