പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുരോഗമന കലാസാഹിത്യസംഘം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

സംസ്ഥാന നോവല്‍ - കഥാക്യാമ്പ് മാവേലിക്കരയില്‍

പുരോഗമന സാഹിത്യ പ്രസ്താനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന സംസ്ഥാന നോവല്‍- കഥാക്യാമ്പ് 2012ഡിസംബര്‍29,30 തിയതികളിലായി മാവേലിക്കരയില്‍ നടക്കുന്നു. താമസസൗകര്യവും ഭക്ഷണവും സ്വാഗതസംഘം നല്‍കും. തെരെഞ്ഞെടുക്കുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ സ്വന്തം രചന (കഥ,നോവല്‍)ബയോഡേറ്റ സഹിതം ഡിസംബര്‍ 20-നകം ശിവരാമന്‍ ചെറിയനാട്,ക്യാമ്പ് ഡയറക്ടര്‍,സംസ്ഥാന നോവല്‍-കഥാ ക്യാമ്പ്,ചെട്ടികുളങ്ങര പി.ഒ, മാവേലിക്കര - 690106 (9446855510)എന്ന വിലാസത്തില്‍ അയച്ചുകൊടുക്കേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ വി.ഐ.ജോണ്‍സനെ, (9745897117)ബന്ധപ്പെടേണ്ടതാണ്. ‍

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.