പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കൊയ്ത്തുത്സവം മാറ്റി വെച്ചിരിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു വര്‍ഗ്ഗീസ്

ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ഈയ്യോബ് മാര്‍ പീലക്സിനോസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദു:ഖാചാരണം നടക്കുന്നതിനാല്‍, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ നവംബര്‍ മാസം 25 - ആം തീയതി വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന കൊയ്ത്തുത്സവം ( ആദ്യഫലപ്പെരുന്നാള്‍) മാറ്റി വെച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 050 4599240

ബാബു വര്‍ഗീസ്

സെക്രട്ടറി.

ബാബു വര്‍ഗ്ഗീസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.