പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുസ്‌തക പ്രകാശനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പാം പുസ്‌തകപുര

ഷാർജഃ പാം സാഹിത്യ സഹകരണ സംഘം പുറത്തിറക്കിയ സുകുമാർ വെങ്ങാട്ടിന്റെ മോഹസൗധം പണിയുന്നവർ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനകർമ്മം നവംബർ 20 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നാഷ്‌ണൽ പെയിന്റിന്‌ സമീപമുള്ള സബാ ഹാളിൽ വെച്ച്‌ നടക്കുന്നതാണെന്ന്‌ ഭാരവാഹികളായ വെള്ളിയോടനും സലിം അയ്യനേത്തും അറിയിച്ചു. പ്രസ്‌തുത ചടങ്ങിൽ യു എ ഇ - ലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്‌.

പ്രസിഡന്റ്‌ഃ വെള്ളിയോടൻ

സെക്രട്ടറിഃ സലിം അയ്യനേത്ത്‌

പാം പുസ്‌തകപുര




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.