പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കഥാലോകത്തിലെ ‘നീലാംബരി രാഗം’ ഓർമയായി മാറിയിട്ട്‌ ഒരു വർഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പ്രശസ്‌ത എഴുത്തുകാരി മാധവിക്കുട്ടി (കമലാ സുരയ്യ) നമ്മെ വിട്ട്‌ പിരിഞ്ഞിട്ട്‌ ഒരുവർഷം തികയുന്നു. മൺമറഞ്ഞ കഥാകാരിയുടെ ഓർമ്മപുതുക്കാൻ മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എം.കെ.ചന്ദ്രശേഖരൻ - അവരുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമ്മകളെ ആസ്‌പദമാക്കി എഴുതിയ നോവൽ - ‘നഖക്ഷതമേറ്റ ഓർമ്മകളിലെ’ ഒരദ്ധ്യായം ഇവിടെ പ്രസിദ്ധീകരിക്കുന്നു. കൂടാതെ അവരുടെ ഓർമ്മകളെ ഉണർത്തുന്ന രണ്ടു കവിതകൾ - നിർമ്മലാ അലക്‌സാണ്ടർ എഴുതിയ ‘ഇനിയാത്ര’, പി.എസ്‌. നിർമ്മല എഴുതിയ ‘പ്രണയമേ’ വായിക്കുക.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.